Happy Onam To All - DishKing.in - Updates of Satellite TV Channels

Latest

Search

Saturday, 6 September 2014

Happy Onam To All

തുമ്പയും തുളസിയും ആര്പ്പുവിളികളും ഓണസ
ദ്യയുമായി നമുക്ക് ഒരു നല്ല
ഓണത്തെ വരവേല്ക്കാം "ഓണാശംസകള്
ഏവര്ക്കും".

''''Happy Onam''''''

അതിരാവിലെ "പുവേപൊലി"യെന്നോര്ത്തു
കൊണ്ട്
തൊടികള് തോറും പൂവിറുത്തു നടന്ന
കാലം ....
തുമ്പയും മുക്കുറ്റിയും കാക്കപൂവുമെല്ലാമിട്ട്
മുറ്റത്തു മെഴുകിയ ഇത്തിരിവട്ടത്തില്
ആശിച്ചൊരുക്കിയുരുന്ന പൂക്കളങ്ങള് ....
മനസ്സിലെ മരുഭൂമിയില് വിരുന്നുവന്ന
മധുരസ്മരണകളുടെ പൂക്കാലത്തെ
നമുക്കൊന്നായ് വരവേല്ക്കാം ....

       ""  Happy Onam ""


No comments:

Post a Comment