സൺ നെറ്റ് വർക്കിനെ കുറിച്ചുള്ള ചില വിവരങ്ങൾ - DishKing.in - Updates of Satellite TV Channels

Latest

Search

Monday 13 July 2015

സൺ നെറ്റ് വർക്കിനെ കുറിച്ചുള്ള ചില വിവരങ്ങൾ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു മീഡിയ നെറ്റ്വർക്കാണ് സൺനെറ്റ്വർക്ക്.പല തരത്തിലുള്ള ഭാഷകളിൽ സൺ നെറ്റ്വർക്കിൻ്റെ ടെലിവിഷൻ ചാനലുകളും ,എഫ്.എം റേഡിയോകളും ലഭ്യമാണ്.അതുപോലെതന്നെ പത്രങ്ങൾ ,ഐ പിൽ ടീം,ഡി.ടി.എച്ച് എന്നിവയെല്ലാം തന്നെ സൺനെറ്റ്വർക്കിൻ്റെ ഉടമസ്ഥതയിലുള്ളതാണ്.

തമിഴ്, തെലുകു,മലയാളം,കന്നഡ എന്നീ ഭാഷകളിലായി 33 ചാനലുകളാണ് സൺ നെറ്റ് വർക്കിനുള്ളത്.സൗത്ത് ഇന്ത്യയിലെ നമ്പർ വൺ ഡി.ടി.എച്ച് ആയ സൺ ഡയറക്റ്റ് ഇതിൽ ഉൾപ്പെടുന്നു.ഇന്ന് സ്വന്തമായി ഒരു ഐ.പി.എൽ ടീമും സൺ നെറ്റ്വർക്കിനുണ്ട്.അതാണ് സൺറൈസേഴ്സ് ൈഹദരാബാദ്.

അതുപോലെതന്നെ പല ഭാഷകളിലായി എഫ്.എം റേഡിയോസും സൺ നെറ്റ്വർക്കിനുണ്ട് .ഇന്ന് ഏറ്റവുമധികം ജനങ്ങൾ ഉപയോഗിക്കുന്ന ഒരു ഡി.ടി.എച്ച് ആണ് സൺ ഡയറക്റ്റ്.

ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പാണ് സൺ നെറ്റ്വർക്ക്.

Sunnetwork Official Website is : -

www.sunnetwork.in

No comments:

Post a Comment