ഐ.ബി.എന് ചാനലിന്റെ ബോളിവുഡിലെ മികച്ച സഹനടനുള്ള പുരസ്കാരം പൃഥ്വിരാജിന് - DishKing.in - Updates of Satellite TV Channels

Search

Friday, 25 April 2014

ഐ.ബി.എന് ചാനലിന്റെ ബോളിവുഡിലെ മികച്ച സഹനടനുള്ള പുരസ്കാരം പൃഥ്വിരാജിന്

ഐ.ബി.എന് ചാനലിന്റെ ബോളിവുഡിലെ മികച്ച സഹനടനുള്ള പുരസ്കാരം പൃഥ്വിരാജിന് സ്വന്തം .ഓറംഗസേബിലെ അഭിനയത്തിലൂടെയാണ് പൃഥ്വി മികച്ച സഹനടനുള്ള പുരസ്കാര നേട്ടത്തിന് അര്ഹനായത്.

No comments:

Post a Comment