ഗ്യാങ്സ്റ്ററിനെ ആക്രമിച്ചവര്ക് കെതിരെ ആഷിക് അബു - DishKing.in - Updates of Satellite TV Channels

Latest

Search

Friday 25 April 2014

ഗ്യാങ്സ്റ്ററിനെ ആക്രമിച്ചവര്ക് കെതിരെ ആഷിക് അബു

ഗ്യാങ്സ്റ്ററിനെ ആക്രമിച്ചവര്ക്
കെതിരെ ആഷിക് അബു : അഞ്ചര
കോടിയുടെ സാറ്റലൈറ്റ് റൈറ്റിനു പുറമേ മറ്റു ഭാഷകളിലെ അവകാശം കൂടി വിറ്റു പോകുമ്പോള് നഷ്ടം വന്ന മമ്മൂട്ടി സിനിമകളുടെ ലിസ്റ്റില് ഗ്യാങ്സ്റ്റര് ഉണ്ടാകില്ല. സിനിമ സാമ്പത്തിക പരാജയമല്ല. കണക്കുകള് വഴിയേ പരിശോധിക്കാം. അതിനുള്ള സമയം ആകുന്നതേയുള്ളൂ.
: ആഷിക് അബു

No comments:

Post a Comment